Planet Earth (2007) Malayalam Subtitles


Emmy Award-winning, 11 episodes, 5 years in the making, the most expensive nature documentary series ever commissioned by the BBC, and the first to be filmed in high definition.

Release:

IMDB: 9.5

Genders: Documentary

Countries: UK

Time: 48 min

Updated: 6 years ago

Loading...
Loading...

Subtitle Info

Updated
6 years ago
Framerate
23.976
Files
1
File Size
16.7KB
Language
Malayalam
Release Type
Not rated
Relase Info:

Planet.Earth.06.Ice.Worlds.2006.1080p.HDDVD.x264.anoXmous_.ml

Create By
MSonesubs
Comment

Subtitle Preview

1
00:00:31,760 --> 00:00:35,780
നമ്മുടെ ഭൂമിയുടെ രണ്ടു ധ്രുവങ്ങളും (Pole), മഞ്ഞാല്‍ മൂടപ്പെട്ടവയാണ്.

2
00:00:36,110 --> 00:00:41,060
വന്യതകളിലെ ഏറ്റവും വലുതും, അതീവ ശ്രദ്ധ വേണ്ടതുമാണ് ഈ ധ്രുവങ്ങള്‍.

3
00:00:42,830 --> 00:00:47,540
ഇത്രയും തീവ്രമായ രീതിയില്‍, ഋതുഭേദങ്ങള്‍ സംഭവിക്കുന്ന മറ്റൊരിടവും ഭൂമിയിലില്ല.

4
00:00:47,810 --> 00:00:53,620
എല്ലാ വര്‍ഷവും, മഞ്ഞുകട്ടകളുടെ മുന്നേറ്റത്തിനും, പിന്മാറലിനും ഇത് കാരണമാകും.
Loading...