Subtitle Preview
1
00:00:31,760 --> 00:00:35,780
നമ്മുടെ ഭൂമിയുടെ രണ്ടു ധ്രുവങ്ങളും (Pole), മഞ്ഞാല്‍ മൂടപ്പെട്ടവയാണ്.
2
00:00:36,110 --> 00:00:41,060
വന്യതകളിലെ ഏറ്റവും വലുതും, അതീവ ശ്രദ്ധ വേണ്ടതുമാണ് ഈ ധ്രുവങ്ങള്‍.
3
00:00:42,830 --> 00:00:47,540
ഇത്രയും തീവ്രമായ രീതിയില്‍, ഋതുഭേദങ്ങള്‍ സംഭവിക്കുന്ന മറ്റൊരിടവും ഭൂമിയിലില്ല.
4
00:00:47,810 --> 00:00:53,620
എല്ലാ വര്‍ഷവും, മഞ്ഞുകട്ടകളുടെ മുന്നേറ്റത്തിനും, പിന്മാറലിനും ഇത് കാരണമാകും.